Share this Article
ഇന്ത്യക്ക് തന്നെ അഭിമാനമായി സൂഫി ഗായിക ഷബ്‌നം റിയാസ്
വെബ് ടീം
posted on 24-06-2023
1 min read
Sufi Singer Shabnam Riyas

ഒരു സൂഫി ഗായികയെ പരിചയപ്പെടാം. കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമായി മാറുകയാണ് സൂഫി ഗായിക ഷബ്‌നം റിയാസ്. പാടാന്‍ മാത്രമല്ല, പാട്ടിന് പിറകെ സംഗീത ഗവേഷക കൂടിയാണ് ഈ ഗായിക

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories