മെഡിക്കല്‍ രംഗത്ത് വേറിട്ട ആശയവുമായി 'ഡോക്ടര്‍ ഡാവിഞ്ചി'. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന സര്‍ജിക്കല്‍ റോബോട്ടിക് എക്‌സ്പോയിലാണ് ഈ യന്ത്രമനുഷ്യന്‍ വിസ്മയങ്ങള്‍ തീര്‍ത്തത്.