Share this Article
മതപഠനശാലയില്‍ 17 വയസുകാരി തൂങ്ങി മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
വെബ് ടീം
posted on 15-05-2023
1 min read
Girl Found Died in Religious School

തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ 17 വയസുകാരി തൂങ്ങി മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. തിരുവനന്തപുരം ബീമാപളളി സ്വദേശിനി അസ്മിയയുടെ മരണത്തില്‍് ബന്ധുക്കള്‍ ബാലരാമപുരം പോലീസില്‍ പരാതി നല്‍കി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article