Share this Article
ആണ്‍വേഷം ധരിച്ചെത്തി ഭര്‍തൃമാതാവിന്റെ കാല്‍ തല്ലിയൊടിച്ച യുവതി പിടിയില്‍
വെബ് ടീം
posted on 12-05-2023
1 min read
Woman disguises herself as masked man, attacks mother-in-law in T

തിരുവനന്തപുരത്ത് ആണ്‍വേഷം ധരിച്ചെത്തി ഭര്‍തൃമാതാവിന്റെ കാല്‍ തല്ലിയോടിച്ച യുവതി പിടിയില്‍. ബാലരാമപുരം ആറാലുംമൂട് സ്വദേശി വാസന്തിക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ വാസന്തിയുടെ മകന്റെ ഭാര്യ സുകന്യയെ പൊലീസ് അറസ്റ്റു ചെയ്തു. വീടിനു സമീപത്തെ പാല്‍ സൊസൈറ്റിയില്‍ പാല്‍ നല്‍കാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article