Share this Article
അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 48 വര്‍ഷം
വെബ് ടീം
posted on 26-06-2023
1 min read
48 Years of Emergency

ജനാധിപത്യ സംവിധാനം നോക്കുകുത്തിയായി മാറിയ നിമിഷം. ജുഡീഷ്യറിയുടെ പോലും ചിറകൊടിച്ചു. രാഷ്ട്രം തികച്ചും പൊലീസ് സ്റ്റേറ്റായി മാറി. ഭരണഘടനാ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്ത് എങ്ങനെ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കാന്‍ കഴിയുമെന്ന് രാജ്യം തിരിച്ചറിഞ്ഞ ദിവസമാണ് 1975 ജൂണ്‍ 26 .ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യ വ്യവസ്ഥിതിയും നേരിട്ട ഏറ്റവും കടുത്ത വെല്ലുവിളിയായിരുന്നു ആഭ്യന്തര അടിയന്തരാവസ്ഥ

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article