പ്രായം പോലും തോറ്റു പോകുന്ന ചുവടുകളുമായി അരങ്ങേറ്റ വേദിയില്‍ അമ്മമാരുടെ നൃത്ത വിസ്മയം. മൂവാറ്റുപുഴ നാട്യാലയ ഭാരതി കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച നൃത്തോത്സവം 2023 ലാണ് അറുപത്തി ആറ് അമ്മമാര്‍ അവതരിപ്പിച്ച അരങ്ങേറ്റം ശ്രദ്ധേയമായത്.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ