Share this Article
നരേന്ദ്രമോദിയെ പരാജയപ്പെടുത്തണമെന്ന ഒരു ചിന്തയെങ്കിലും ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുണ്ടോ? സി.ദിവാകരന്‍
എം എസ് ബനേഷ്
posted on 25-06-2023
1 min read
C Divakaran Interview Highlights

നരേന്ദ്രമോദിയെ പരാജയപ്പെടുത്തണമെന്ന ഗൗരവമായ ഒരു ചിന്തയെങ്കിലും ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുണ്ടോ എന്ന ചോദ്യവുമായി സിപിഐ നേതാവും മുന്‍മന്ത്രിയുമായ സി. ദിവാകരന്‍. കോണ്‍ഗ്രസിനെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് ഇടതുപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുപോയില്ലെങ്കില്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നും സി. ദിവാകരന്‍ പറഞ്ഞു. ഇന്ത്യയില്‍ മതേതരപ്രസ്ഥാനത്തിന് മുന്നാക്കം നല്‍കിയത് രാഹുല്‍ഗാന്ധിയാണെന്നും സി. ദിവാകരന്‍ കേരളവിഷന്‍ ന്യൂസിന്റെ അഭിമുഖപരിപാടിയായ ട്രൂകോളറില്‍ പറഞ്ഞു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article