Share this Article
രണ്ടാഴ്ചയ്ക്കുള്ളില്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു
വെബ് ടീം
posted on 09-05-2023
1 min read
Water Metro Kochi

സര്‍വീസ് ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ദിവസേന നിരവധി ആളുകളാണ് വാട്ടര്‍ മെട്രോയെ ആശ്രയിക്കുന്നത്. ഹൈക്കോടതി - വൈപ്പിന്‍, വൈറ്റില - കാക്കനാട് എന്നീ രണ്ട് റൂട്ടുകളില്‍ മാത്രമാണ് വാട്ടര്‍ മെട്രോ നിലവില്‍ സര്‍വീസ് നടത്തുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories