Share this Article
മലയാളത്തിന്റെ നടന വിസ്മയത്തിന് ഇന്ന് 63ാം പിറന്നാള്‍
വെബ് ടീം
posted on 21-05-2023
1 min read
Malayalam Actor Mohanlal's Birthday

മലയാളത്തിന്റെ നടന വിസ്മയത്തിന് ഇന്ന് 63ാം പിറന്നാള്‍. തലമുറകള്‍ പലത് മാറിവന്നിട്ടും മലയാളികളുടെ മനസ്സില്‍ ഇളക്കം തട്ടാത്ത ചിരപ്രതിഷ്ഠയാണ് ദി കംപ്ലീറ്റ് ആക്ടര്‍ ലാലേട്ടന്‍.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article