Share this Article
7 ജനാധിപത്യരാജ്യങ്ങള്‍ പങ്കെടുക്കുന്ന ജി7 ഉച്ചകോടിക്ക് ജപ്പാനില്‍ തുടക്കം
വെബ് ടീം
posted on 20-05-2023
1 min read
The 49th G7 Summit Begins Today In Hiroshima; Narendra Modi Will Attend

ലോകത്തെ ഏറ്റവും ശക്തരായ എഴ് ജനാധിപത്യരാജ്യങ്ങള്‍ പങ്കെടുക്കുന്ന ജി7 ഉച്ചകോടിക്ക് ജപ്പാനില്‍ തുടക്കം. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നു. മൂന്ന് ദിവസങ്ങളായി ഹിരോഷിമയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ജി7 അംഗങ്ങളല്ലാത്ത ചൈനയുടെയും റഷ്യയുടെയും സാന്നിധ്യമാണ് ശ്രദ്ധേയമാകുന്നത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article