Share this Article
ഇന്ന് ലോകജനസംഖ്യാദിനം; ലിംഗസമത്വവും സ്ത്രീശാക്തീകരണവുമാണ് ഈ വര്‍ഷത്തെ സന്ദേശം
വെബ് ടീം
posted on 11-07-2023
1 min read
July 11 World Population Day

ഇന്ന് ലോകജനസംഖ്യാദിനം. ലിംഗസമത്വവും സ്ത്രീശാക്തീകരണവുമാണ് ഈ വര്‍ഷത്തെ ജനസംഖ്യാദിനത്തിലെ സന്ദേശം. ജനസംഖ്യാ ചര്‍ച്ചകളില്‍ സ്ത്രീകളും കുട്ടികളും അവഗണിക്കപ്പെടുന്നതിനാലാണ് ഈ വര്‍ഷത്തെ സന്ദേശമായി ഐക്യരാഷ്ട്രസഭ ഈ വിഷയം പരിഗണിച്ചത്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article