റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഡാന്‍സാഫ് സംഘം എത്തിയത് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന്.ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത് ഒമ്പത് പേരടങ്ങുന്ന സംഘം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ