Share this Article
തിമിംഗല വിസര്‍ജ്യ കടത്തുമായി ബന്ധപ്പെട്ട് 2021-22ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 11 കേസുകള്‍
വെബ് ടീം
posted on 12-05-2023
1 min read
Illegal Trade Of Sperm Whale Vomit Increase In India

തിമിംഗല വിസര്‍ജ്യവുമായി ബന്ധപ്പെട്ട് 2021-22 കാലഘട്ടത്തില്‍ ഇന്ത്യയില്‍ ആകെ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി വിവരാവകാശ രേഖ. കേരളത്തില്‍ 10 കിലോ വിസര്‍ജ്യമാണ് പിടികൂടിയിട്ടുള്ളത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വിലമതിക്കുന്നതാണ് തിമിംഗല വിസര്‍ജ്യം.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article