Share this Article
Union Budget
സ്വര്‍ണ്ണ ചില്ലുകുപ്പികളിലെ മനംമയക്കും സുഗന്ധം;കൊച്ചിയുടെ രാത്രികള്‍ക്ക് സുഗന്ധം പകര്‍ന്ന്‌ ഊദ് കടകള്‍
വെബ് ടീം
posted on 10-07-2023
1 min read
Perfume Stores in Kochi

കൊച്ചിയുടെ രാത്രികള്‍ക്ക് ഇപ്പോള്‍ സുഗന്ധം പകരുന്നത് ഊദ് കടകളാണ്. സ്വര്‍ണ്ണ ചില്ലുകുപ്പികളില്‍ മനം മയക്കുന്ന ഊദും അത്തറും കൊച്ചിക്കാര്‍ക്ക് ഇപ്പോള്‍ സുപരിചിതമാണ്. പല വിലകളില്‍ പല സുഗന്ധങ്ങളില്‍ ഇവ ലഭ്യമാകുന്നു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article