Share this Article
ജൂത ആചാരപ്രകാരമുള്ള വിവാഹച്ചടങ്ങിന് സാക്ഷിയായി കൊച്ചി
വെബ് ടീം
posted on 22-05-2023
1 min read
Jewish Wedding In Kochi

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജൂത ആചാരപ്രകാരമുള്ള വിവാഹച്ചടങ്ങിനു സാക്ഷിയായി കൊച്ചി. റേച്ചല്‍ മലാഖൈയുടെയും യുഎസ് പൗരന്‍ റിച്ചാര്‍ഡ് സാക്കറി റോവിന്റെയും വിവാഹ ചടങ്ങുകളാണ് കൊച്ചിയില്‍ നടന്നത്. കേരളത്തില്‍ ജൂതപ്പള്ളിക്കു പുറത്തു നടക്കുന്ന ആദ്യ വിവാഹവും ഇതാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article