Share this Article
കഥകളി അവതരിപ്പിച്ച് മന്ത്രി ആര്‍ ബിന്ദു
വെബ് ടീം
posted on 08-05-2023
1 min read
 Kathakali Performance  By Minister A R Bindhu

മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം വേദിയില്‍ കഥകളിയവതരിപ്പിച്ച് മന്ത്രി ആര്‍ ബിന്ദു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് 'നളചരിതം ഒന്നാം ദിവസം' കഥകളി അരങ്ങേറിയത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article