തിരുവനന്തപുരത്ത് ഇന്നും ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഓഫീസ് ക്ലിഫ് ഹൗസ്, രാജ്ഭവൻ ഗതാഗത സെക്രട്ടറി എന്നിവിടങ്ങളിലാണ് ഭീഷണി. ഗതാഗത കമ്മീഷണറുടെ ഓഫീസിലാണ് ധനകാര്യ സെക്രട്ടറി, ഗതാഗത കമ്മീഷണർ എന്നിവരുടെ ഇ-മെയിലിലുകളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത് . പൊലീസ് പരിശോധന നടത്തുന്നു.