Share this Article
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 28 ന് രാജ്യത്തിന് സമര്‍പ്പിക്കും
വെബ് ടീം
posted on 19-05-2023
1 min read
Prime Minister Modi to Inaugurate New Parliament Building on May 28

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 28 ന് രാജ്യത്തിന് സമര്‍പ്പിക്കും. രണ്ടാം മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം. വരുന്ന വര്‍ഷകാല സമ്മേളനം നടക്കുക പുതിയ മന്ദിരത്തിലായിരിക്കും.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article