Share this Article
ഇന്ത്യന്‍ UPI പേയ്മെന്റ് സിസ്റ്റവുമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമറിയിച്ച് ജപ്പാന്‍
വെബ് ടീം
posted on 20-05-2023
1 min read
Japan Expresses Interest In Partnering With India's UPI Payment System

ഇന്ത്യന്‍ യുപിഐ പേയ്മെന്റ് സിസ്റ്റവുമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമറിയിച്ച് ജപ്പാന്‍. ഇന്ത്യയിലെ യുപിഐ പ്ലാറ്റ്ഫോമിനെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യയിലേക്ക് ഒരു ടീമിനെ തന്നെ അയക്കുമെന്ന് ജപ്പാന്‍ ഡിജിറ്റല്‍ മന്ത്രി അറിയിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article