Share this Article
image
ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം
വെബ് ടീം
posted on 12-05-2023
1 min read
May 12 - International Nurses Day

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം.ലോകമെമ്പാടുമുള്ള നഴ്സുമാരുടെ സേവനങ്ങളെ അഭിനന്ദിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായാണ് മെയ് 12 ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. ആധുനിക നഴ്‌സിങ്ങിന് തുടക്കമിട്ട ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി കൊണ്ടാടുന്നത്.നമ്മുടെ നഴ്‌സുമാര്‍ നമ്മുടെ ഭാവി എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article