Share this Article
ഇടക്കിടക്ക് ബ്രേക്കിട്ട് അഭ്യാസം; ആംബുലന്‍സിന്റെ വഴി തടഞ്ഞ് കാർ
വെബ് ടീം
posted on 18-05-2023
1 min read
Car blocks Ambulance In Kozhikode

രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം കാർ മാർഗ തടസം സൃഷ്ടിച്ചു.കോഴിക്കോട്  കക്കോടി ബൈപ്പാസ് ഭാഗത്താണ് സംഭവം നടന്നത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് വാഹന ഉടമയ്ക്ക് നോട്ടീസ് നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article