Share this Article
സുപ്രീംകോടതിയില്‍ പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
വെബ് ടീം
posted on 19-05-2023
1 min read
Supreme Court Judges Take Oath Supreme Court New Judges

സുപ്രീംകോടതിയില്‍ പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മലയാളി കെ.വി വിശ്വനാഥനും ജസ്്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയുമാണ് ചുമതലയേറ്റത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article