Share this Article
Union Budget
അവാർഡ് ചിരിയോടെ ഡാവിഞ്ചി
Kerala State Film Award for Best Child Artist Davinci

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് തൃശ്ശൂര്‍ കോണത്ത് കുന്ന് സ്വദേശിയ്ക്ക്. കോണത്ത് കുന്ന് പാലപ്രകുന്ന് സ്വദേശി കുളത്തിങ്കല്‍ സന്തോഷിന്റെ മകന്‍ ഡാവിഞ്ചിയെന്ന 13കാരനാണ് പുരസ്‌ക്കാരം കരസ്ഥമാക്കിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article