പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ.പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും തമ്മിലുളള കൂടിക്കാഴ്ച പൂർത്തിയായി.അതിനിടെ ഭീകരാക്രമണം നടത്തിയ ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്നാണ് സൂചന. തെക്കന്‍ കാശ്മീരിലെ വനമേഖലയില്‍ വെച്ച് ഭീകരുമായി വെടിവെപ്പ് ഉണ്ടായെന്നും റിപ്പോർട്ടുകൾ.