Share this Article
പാന്റിന്റെ പോക്കറ്റിൽ വെച്ചിരുന്ന 'റിയൽമി' ഫോൺ പൊട്ടിത്തെറിച്ചു
വെബ് ടീം
posted on 09-05-2023
1 min read
The Mobile Phone Exploded And The Young Man Burnt

കോഴിക്കോട് പാന്റിന്റെ പോക്കറ്റിൽ വെച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്മാനാണ് പൊള്ളലേറ്റത്. ഫാരിസ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories