Share this Article
ആരാണ് ചാള്‍സ് മൂന്നാമന്‍
വെബ് ടീം
posted on 06-05-2023
1 min read
 Who Is  Charles III, Charles III Profile

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവില്‍ കിരീടാവകാശിയായിരുന്ന വ്യക്തി. 73-ാം വയസ്സില്‍ രാജാവായി സ്ഥാനാരോഹണം ചെയ്യപ്പെട്ടപ്പോള്‍ ബ്രിട്ടീഷ് സിംഹാസനം ഏറ്റെടുക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി,  അറിയാം ആരാണ് ചാള്‍സ് മൂന്നാമനെന്ന്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article