Share this Article
'കേരളം പൂക്കളം മെഗാ ഇവന്റ് '; തിരുവോണം ആഘോഷമാക്കാന്‍ മസാലകോഫിയുമായി അനന്തപുരിയിൽ കേരളവിഷനും ടൂറിസം വകുപ്പും
വെബ് ടീം
posted on 26-08-2023
1 min read
MASALA COFFE KERALAM POOKALM MEGA EVENT

തിരുവനന്തപുരം: തിരുവോണം ആഘോഷമാക്കാൻ തലസ്ഥാന നഗരിയിൽ ടുറിസം വകുപ്പും കേരളവിഷനും ചേർന്ന്  'കേരളം പൂക്കളം' മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു. അനന്തപുരിയെ സംഗീതത്തിൽ ആറാടിക്കാൻ മസാല കോഫിയെത്തുന്നു. ഈ വരുന്ന 29 നു വൈകിട്ട് 6  മണിയ്ക്ക് തലസ്ഥാനഗരിയിൽ സെൻട്രൽ സ്റ്റേഡിയത്തിൽ ആസ്വദിക്കാം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article