Share this Article
കിരീട ധാരണത്തിനൊരുങ്ങി ചാള്‍സ് മൂന്നാമന്‍
വെബ് ടീം
posted on 06-05-2023
1 min read
Coronation of King Charles III

ഏഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു കിരീടധാരണത്തിന് സാക്ഷ്യം വഹിക്കാന്‍ ബ്രിട്ടണ്‍. ബ്രിട്ടന്റെ സിംഹാസനത്തിലേക്കുള്ള ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങ് ഇന്ന് നടക്കും. ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഖ്യാതിയും ഇതോടെ 73-കാരനായ ചാള്‍സിന് സ്വന്തം. ഇന്ത്യന്‍ സമയം മൂന്ന് മണിക്കാണ് ചാള്‍സിന്റെ സ്ഥാനാരോഹണം. ലോകനേതാക്കളടക്കം നിരവധി ആളുകള്‍ ചടങ്ങില്‍ സന്നിഹിതരാകും.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article