മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 221 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി. 48 മണിക്കൂറിനുള്ളിൽ പുതിയ ജോലിയിൽ പ്രവേശിക്കണമെന്ന് ഉത്തരവ്.