Share this Article
149 രാജ്യങ്ങളുടെ പതാകകള്‍ വെറും രണ്ട് മിനിറ്റ് പതിനാല് സെക്കന്റ് കൊണ്ട് പറയും ഈ മിടുക്കന്‍
വെബ് ടീം
posted on 07-06-2023
1 min read
7 year old boy got the award of  International Book of Records

149 രാജ്യങ്ങളുടെ പതാകകള്‍ വെറും രണ്ട് മിനിറ്റ് പതിനാല് സെക്കന്റ് കൊണ്ട് ഓര്‍ത്തെടുത്ത് പറഞ്ഞ് ഇന്റര്‍നാഷണല്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഒരു മൂന്നാം ക്‌ളാസ്സുകാരനുണ്ട് തൃശ്ശൂരില്‍. പൂങ്കുന്നം സ്വദേശി ഏഴു വയസുകാരന്‍ ധാനിഷാണ് ആ കൊച്ചു മിടുക്കന്‍



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories