Share this Article
Union Budget
കൊച്ചിയിലും ഫ്‌ളോട്ടിങ് ബീച്ച്; തിരമാലകള്‍ക്ക് മുകളിലൂടെ ഇനി കൊച്ചിക്കാരും
Latest news from Kochi

ഓളം തുള്ളുന്ന തിരമാലകള്‍ക്ക് മുകളിലൂടെ ഇനി കൊച്ചിക്കാര്‍ക്കും പറന്ന് നടക്കാം. കോഴിക്കോട്ടേയും തൃശ്ശൂരിലെയും  വിജയത്തിന് പിന്നാലെ കൊച്ചിയിലും ഫ്‌ളോട്ടിങ് ബീച്ച് യാഥാര്‍ത്ഥ്യമായിരിക്കുന്നു. കൊച്ചി കുഴുപ്പിള്ളി ബീച്ചിലാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article