ഇന്ന് ലോക ശിശുദിനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധങ്ങളിലും പല സംഘര്‍ഷങ്ങളിലൂടെയുമാണ് ശിശുക്കളും കുട്ടികളും കടന്നുപോകുന്നത്.ഈ ഒരു സാഹചര്യത്തിലാണ് ഇത്തവണത്തെ ശിശു ദിനാഘോഷം.