Share this Article
News Malayalam 24x7
'എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത'; ഇന്ന്‌ ബചേന്ദ്രിപാലിന്റെ 70-ാം ജന്‍മദിനം
'First Indian woman to scale Everest'; Today is Bachendripal's 70th birthday

ലോകചരിത്രത്തില്‍ മൗണ്ട് എവറസ്റ്റ് കീഴടക്കിയവര്‍ ചുരുക്കമാണ്. എന്നാല്‍ ഇന്ത്യന്‍ ചരിത്രത്തില്‍ മൗണ്ട് എവറസ്റ്റ് കീഴടക്കിയവരില്‍ എന്നും ഓര്‍മിക്കപ്പെടുന്ന പേരാണ് ബചേന്ദ്രി പാലിന്റെത്, എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത. ബചേന്ദ്രി പാലിന്റെ 70-ാം ജന്‍മദിനമാണിന്ന്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories