Share this Article
News Malayalam 24x7
ഇന്ന് അന്താരാഷ്ട്ര കടുവ ദിനം
Today is International Tiger Day

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം: കടുവകള്‍ കാടിന്റെ കരുത്ത് എന്ന സന്ദേശം പ്രചരിപ്പിക്കലാണ് ദിനാചരണത്തിന്റെ ലക്ഷ്യം. വേള്‍ഡ് വൈഡ് ലൈഫ് ഫണ്ട് ഫോര്‍ നാച്യുര്‍ ആണ് ദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്. ''കടുവകളുടെ നിലനില്‍പ്പ് നമ്മുടെ കൈകളിലാണ്'' എന്നുള്ളതാണ്  ദിനാചരണ സന്ദേശം.രാജ്യത്ത് ആകെ 3682 കടുവകളാണ് ഉള്ളത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories