ഇന്ന് വായനാദിനം. ഗ്രന്ഥശാലപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പിഎന്‍ പണിക്കരുടെ ഓര്‍മ്മ ദിനമായ ജൂണ്‍ 19 വായനാദിനമായാണ് ആചരിക്കുന്നത്. തന്റെ ജീവിതകാലം മുഴുവന്‍ വായനയ്ക്കും വായനയെ സ്നേഹിക്കുന്നവര്‍ക്കുമായി ജീവിച്ച പിഎന്‍ പണിക്കര്‍ക്ക് ഓര്‍മ്മ പൂക്കള്‍.