Share this Article
News Malayalam 24x7
പഴശ്ശിയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് 218 വയസ്
Pazhassi Raja's memories are 218 years old today

സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത യോദ്ധാവാണ് കേരളവര്‍മ്മ പഴശ്ശിരാജ. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് സധൈര്യം പോരാടിയ പഴശ്ശിയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് 218 വയസ്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories