Share this Article
News Malayalam 24x7
Kargil Victory Day | ഇന്ത്യ നേടിയ ഐതിഹാസിക യുദ്ധ വിജയത്തിന് ഇന്ന് 24 വര്‍ഷം
Kargil Victory Day

കാര്‍ഗിലില്‍ അതിര്‍ത്തി കടന്നെത്തിയ ശത്രുവിനെ തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക യുദ്ധ വിജയത്തിന് ഇന്ന് 24 വര്‍ഷം. മൂന്ന് മാസം നീണ്ട ചരിത്ര പോരാട്ടത്തില്‍ പാകിസ്താനെ തുരത്തി സൈന്യം ത്രിവര്‍ണ പതാക ഉയര്‍ത്തി വിജയം ഉറപ്പിച്ചത് 1999 ജൂലൈ 26-നാണ്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories