Share this Article
News Malayalam 24x7
ഇന്ന് ശിശുദിനം ; കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച ചാച്ചാ നെഹ്‌റുവിന്റെ ജന്മദിനം
November 14 ; Children's Day

ഇന്ന് ശിശുദിനം. ശിശുദിനം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുന്ന ചിത്രം റോസാപ്പൂ അണിഞ്ഞ ജവഹര്‍ലാല്‍ നെഹ്റുവിന്റെതാണ്.

കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം.

ഇന്നത്തെ കുട്ടികള്‍ നാളത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്ന നെഹ്റുവിന്റെ വാക്കുകള്‍ ഓര്‍മ്മിക്കാം

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories