Share this Article
News Malayalam 24x7
ഇന്ന് ശ്രീനാരായണഗുരു ജയന്തി
sreenarayana guru


ഇന്ന് ശ്രീനാരായണഗുരു ജയന്തി. ശ്രീനാരായണഗുരുവിന്റെ 170-ാം ജയന്തിയോടനുബന്ധിച്ച് നാടെങ്ങും വിവിധ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. വര്‍ക്കല ശിവഗിരിയിലും ചെമ്പഴന്തിയിലും പ്രത്യേക ചടങ്ങുകള്‍ നടക്കും.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കെടുക്കും. വയനാട്ടിലെ ദുരന്തപശ്ചാത്തലത്തില്‍ ഇത്തവണ വര്‍ണശബളമായ ആഘോഷങ്ങളില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories