വിവിധ മത്സര പരീക്ഷകളിൽ ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള ദിവസങ്ങളും തീയതികളും പതിവായി ചോദിച്ചിക്കാറുണ്ട്. 2024 നവംബർ മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങൾ മനസിലാക്കാം.
നവംബർ 1- World Vegan Day 2024 (സമ്പൂർണ-സസ്യഭുക്ക് ദിനം 2024 )
നവംബർ 1- All Saints’ Day 2024 ( എല്ലാ വിശുദ്ധരുടെയും ദിനം 2024 )
നവംബർ 1- Kerala Birthday 2024 (കേരളപ്പിറവി ദിനം 2024 )
നവംബർ 1- Karnataka Rajyotsava 2024 (കർണാടക രാജ്യോൽസവ ദിനം 2024 )
നവംബർ 1- Haryana Foundation Day 2024 (ഹരിയാന ദിനം 2024 )
നവംബർ 1- Madhya Pradesh Foundation Day 2024 (മധ്യപ്രദേശ് രൂപീകരണ ദിനം 2024 )
നവംബർ 2- All Soul's Day 2024 (പരേതരുടെ ഓർമ്മദിനം 2024 )
നവംബർ 2- International Day to End Impunity for Crimes against Journalists 2024 (UN) (പത്രപ്രവർത്തകരോടുള്ള അക്രമങ്ങളിൽ ശിക്ഷ ഉറപ്പാക്കൽ ദിനം 2024 )
നവംബർ 2- Govardhan Puja 2024 ( ഗോവർദ്ധൻ പൂജ 2024 )
നവംബർ 2- Parumala Perunnal 2024 ( പരുമല പെരുന്നാൾ 2024 )
നവംബർ 3- World Jellyfish Day 2024 (ലോക ജല്ലിഫിഷ് ദിനം 2024 )
നവംബർ 3- World Sandwich Day 2024 (ലോക സാൻഡ്‌വിച്ച് ദിനം 2024 )
നവംബർ 3- Bhaidooj 2024 ( ഭൈദൂജ് 2024 )
നവംബർ 5- World Tsunami Awareness Day 2024 (ലോക സുനാമി ബോധവൽക്കരണ ദിനം 2024 )
നവംബർ 5- US Presidential Elections 2024 ( യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് 2024 )
നവംബർ 5- Melbourne Cup Day 2024 (First Tuesday of the month) മെൽബൺ കപ്പ് ദിനം 2024 (മാസത്തിലെ ആദ്യ ചൊവ്വാഴ്ച)
നവംബർ 5- Kanakadasa Jayanthi 2024 (Karnataka (കനകദാസ ജയന്തി 2024 )
നവംബർ 6 - International Day for Preventing the Exploitation of the Environment in War and Armed Conflict 2024 (യുദ്ധത്തിലും സായുധസംഘർഷങ്ങളിലും പ്രകൃതി ചൂഷണം തടയാനുള്ള ദിനം 2024 )
നവംബർ 6- National Nachos Day 2024 ( ദേശീയ നാച്ചോസ് ദിനം 2024 )
നവംബർ 7 - Infant Protection Day 2024 (ശിശു സംരക്ഷണ ദിനം 2024 )
നവംബർ 7 - Bharat Scouts and Guides Foundation Day 2024 (ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സ്‌ഥാപകദിനം 2024 )
നവംബർ 7 - International Inuit Day 2024 (രാജ്യാന്തര ഇന്യൂവെറ്റ് ജനതാ ദിനം 2024 )
നവംബർ 7 - C.V. Raman Day 2024 (സി.വി.രാമൻ ജന്മദിനം 2024 )
നവംബർ 7 - Birthday of Marie Curie 2024 (മേരി ക്യൂറി ജന്മദിനം 2024 )
നവംബർ 7 - Tokhu Emong Festival 2024 (Nagaland)
നവംബർ 7- National Cancer Awareness Day 2024 ( ദേശീയ കാൻസർ അവബോധ ദിനം 2024)
.നവംബർ 7- Chhath Puja 2024 ( ഛത്ത് പൂജ 2024 )
നവംബർ 8 - World Urbanism Day 2024 (World Town Planning Day) (ലോക നഗരാസൂത്രണ ദിനം 2024 )
നവംബർ 8 - International Day of Radiology/ World Radiography Day 2024 (രാജ്യാന്തര റേഡിയോളജി ദിനം/ ലോക റേഡിയോഗ്രാഫി ദിനം 2024 )
നവംബർ 8 - എൽ കെ അദ്വാനിയുടെ ജന്മദിനം
നവംബർ 9 - Legal Services Day 2024 (നിയമസഹായദിനം 2024 )
നവംബർ 9 - Uttarakhand Day 2024 (ഉത്തരാഖണ്ഡ് ദിനം 2024 )
നവംബർ 9 - Nov 09-15 International Week of Science and Peace 2024 ( ശാസ്ത്ര സമാധാന വാരം 2024 )
നവംബർ 9- Kartarpur Corridor Inauguration ( കർതാർപൂർ ഇടനാഴി ഉദ്ഘാടനം )
നവംബർ 9- World Freedom Day 2024 ( ലോക സ്വാതന്ത്ര്യ ദിനം 2024 )
.നവംബർ 10- World Science Day for Peace and Development 2024 (UNESCO) (ലോക ശാസ്ത്രദിനം 2024 )
നവംബർ 10 - World Keratoconus Day 2024 ( കെരറ്റോകോനസ് നേത്രരോഗ ദിനം 2024 )
നവംബർ 10- World Public Transport Day 2024 ( ലോക പൊതുഗതാഗത ദിനം 2024 )
നവംബർ 10- World Immunization Day 2024 ( ലോക രോഗപ്രതിരോധ ദിനം 2024 )
നവംബർ 11 - Armistice Day 2024 (യുദ്ധവിരാമ ദിനം 2024 )
നവംബർ 11- National Education Day 2024 (ദേശീയ വിദ്യാഭ്യാസ ദിനം 2024 )
നവംബർ 11- Birthday of Dr. Abul Kalam Azad 2024 (ഡോ.അബ്ദുൽ കലാം ആസാദ് ജന്മദിനം 2024 )
നവംബർ 11- World Origami Day 2024 (ലോക ഒറിഗാമി ദിനം 2024 )
നവംബർ 11 - National Bird Watching Day / Birthday of Salim Ali ( പക്ഷി നിരീക്ഷണ ദിനം / സാലിം അലി ജന്മദിനം)
നവംബർ 12- World Pneumonia Day 2024 (ലോക ന്യുമോണിയ ദിനം 2024 )
നവംബർ 13- World Kindness Day 2024 (ലോക ദയാദിനം 2024 )
നവംബർ 14- Child Childrens Day 2024 (ശിശുദിനം 2024 )
നവംബർ 14- Birthday of Jawaharlal Nahru 2024 (ജവാഹർലാൽ നെഹ്റു ജന്മദിനം 2024 )
നവംബർ 14- World Usability Day 2024 ( ഉപയോഗക്ഷമതാ ദിനം 2024 )
നവംബർ 14 - World Diabetes Day 2024 (ലോക പ്രമേഹ ദിനം 2024)
നവംബർ 14 - Beginning of National Cooperative Week ( സഹകരണ വാരാരംഭം) (14-20)
നവംബർ 15- Guru Nanak Jayanti 2024 (ഗുരുനാനാക് ജയന്തി 2024)
നവംബർ 15- Jharkhand Foundation Day 2024 ( ജാർഖണ്ഡ് സ്ഥാപക ദിനം 2024 )
നവംബർ 15- Birsa Munda Jayanti 2024 ( ബിർസ മുണ്ട ജയന്തി 2024 )
നവംബർ 15 - Probation Day (Kerala) (പ്രൊബേഷൻ ദിനം Birthday of VR Krishna lyer)
നവംബർ 15 - Day of the Imprisoned Writer (തടവിലാക്കപ്പെട്ട എഴുത്തുകാരുടെ ദിനം )
നവംബർ 16 - International Day for Tolerance (UNESCO) (സഹിഷ്ണുതാദിനം)
നവംബർ 16- National Press Day (Press Council of India).(ദേശീയ പത്രദിനം)
നവംബർ 16- National Chicken Day 2024 (ദേശീയ കോഴി ദിനം 2024 )
നവംബർ 16- Tuber Crops Day in Kerala 2024 (സംസ്‌ഥാന കിഴങ്ങുവിള ദിനം 2024 )
നവംബർ 17- International Students Day 2024 (രാജ്യാന്തര വിദ്യാർഥി ദിനം 2024 )
നവംബർ 17- National Epilepsy Day 2024 (ദേശീയ അപസ്മാര ദിനം 2024 )
നവംബർ 17- World Day of Remembrance for Road Traffic Victims റോഡ് ട്രാഫിക്ക് ഇരകളുടെ ലോക സ്മരണ ദിനം (നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച)
നവംബർ 17- World Prematurity (Preterm birth) Day (അകാലപ്രസവ ബോധവൽക്കരണദിനം)
നവംബർ 17- Martyr's Day (Orissa) (ഒറീസ രക്തസാക്ഷി ദിനം)
നവംബർ 18- Naturopathy Day(പ്രകൃതിചികിത്സാ ദിനം)
നവംബർ 19- World Toilet Day 2024 (UN) ( ലോക ടോയ്‌ലറ്റ് ദിനം 2024 )
നവംബർ 19- International Men's Day 2024 ( അന്താരാഷ്ട്ര പുരുഷ ദിനം 2024 )
നവംബർ 19- National Integration Day/Birthday of Indira Gandhi (ദേശീയോദ്ഗ്രഥന ദിനം)
നവംബർ 19- Women's Entrepreneurship Day 2024 (വനിതാസംരഭകത്വദിനം 2024 )
നവംബർ 19- Martyr's Day (Uttar Pradesh) (ഉത്തർപ്രദേശ് രക്തസാക്ഷി ദിനം)
നവംബർ 19- Wagon Tragedy Day (വാഗൺ ട്രാജഡി ദിനം)
നവംബർ 20- World Children's Day 2024 (UN) (ലോക ശിശുദിനം 2024)
നവംബർ 20 - Africa Industrialization Day (UN) (ആഫ്രിക്ക വ്യവസായവൽക്കരണ ദിനം)
നവംബർ 20- World Chronic Obstructive Pulmonary Disease (COPD) Day( തിവ്ര ശ്വാസതടസരോഗ ദിനം / സി.ഓ.പി.ഡി ദിനം)
നവംബർ 20- World Day for Prayer and Action for Children (കുട്ടികൾക്കായിപ്രാർത്ഥിക്കാനും പ്രവർത്തിക്കാനുമുള്ള ദിനം)
നവംബർ 20- International Transgender Day of Remembrance (ട്രാൻസ്ജെൻഡർ ഓർമദിനം)
നവംബർ 21- World Television Day 2024 (UN) (ലോക ടെലിവിഷൻ ദിനം 2024 )
നവംബർ 21- World Hello Day 2024 (ലോക ഹലോ ദിനം 2024)
നവംബർ 21- Philosophy Day 2024 (ലോക തത്വചിന്താ ദിനം 2024 )
നവംബർ 21- World Fisheries Day 2024 (ലോക മത്സ്യബന്ധന ദിനം 2024 )
നവംബർ 23- Fibonacci Day 2024 ( ഫിബൊനാച്ചി ദിനം 2024 )
നവംബർ 23- National Espresso Day 2024 ( ദേശീയ എസ്പ്രസ്സോ ദിനം 2024 )
നവംബർ 23- National Cashew Day 2024 ( ദേശീയ കശുവണ്ടി ദിനം)
നവംബർ 24- Lachit Divas (Assam) (കമാൻഡർ ലചിത് ബോർഫുകൻ അനുസ്മരണ ദിനം) ലചിത് ദിവസ്
നവംബർ 24 - Evolution Day (Charles Darwin) (പരിണാമദിനം)
നവംബർ 25- International Day for the Elimination of Violence Against Women (സ്ത്രീദ്രോഹ വിരുദ്ധദിനം)
.നവംബർ 26- National Milk Day/Birthday of Dr. Varghese Kurien ( ക്ഷീരദിനം / ഡോ. വർഗീസ് കുര്യൻ ജന്മദിനം)
നവംബർ 26- National Constitution Day/ National Law Day (India) (ദേശീയ ഭരണഘടനാദിനം/ ദേശീയ നിയമദിനം)
നവംബർ 27 - National Organ Donation Day 2024 (ദേശീയ അവയവദാന ദിനം)
നവംബർ 28 - World Compassion Day 2024 (ലോക അനുകമ്പ ദിനം 2024 )
നവംബർ 28- Red Planet Day 2024 ( റെഡ് പ്ലാനറ്റ് ദിനം )
നവംബർ 28 - Thanksgiving Day ( താങ്ക്സ്ഗിവിംഗ് ഡേ ) (നവംബറിലെ നാലാമത്തെ വ്യാഴാഴ്ച)
നവംബർ 29- International Day of Solidarity with the Palestinian People (UN) (പലസ്തീൻ ഐക്യദാർഢ്യ ദിനം)
നവംബർ 29 - International Jaguar Day ( അന്താരാഷ്ട്ര ജാഗ്വാർ ദിനം )
നവംബർ 29 - Black Friday 2024 ( ബ്ലാക്ക് ഫ്രൈഡേ )
.നവംബർ 30- Saint Andrew's Day ( സെൻ്റ് ആൻഡ്രൂസ് ദിനം )
നവംബർ 30- Computer Security Day (കംപ്യൂട്ടർ സുരക്ഷാദിനം)