Share this Article
image
സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തില്‍
On the second day of the State School Arts Festival

സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തില്‍. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടരുന്നു.212 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോടാണ് ഒന്നാം സ്ഥാനത്ത്.  തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തും കണ്ണൂര്‍ മൂന്നാം സ്ഥാനത്തും പോരാട്ടം തുടരുകയാണ്. ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന,ഹയര്‍സെക്കണ്ടറി വിഭാഗം  നാടകം, ഹൈസ്‌കുള്‍ വിഭാഗം നടോടിനൃത്തം,ഹൈ സ്‌കൂള്‍ വിഭാഗം തിരുവാതിര, അടക്കമുള്ള ജനപ്രിയ  മത്സരങ്ങള്‍ ഇന്ന് വേദിയിലെത്തും.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article