Share this Article
image
അക്ഷരങ്ങള്‍ക്കൊണ്ട് അത്ഭുതങ്ങളുടെ സമാന്തര ലോകം സൃഷ്ടിക്കുന്നവർ
Those who create parallel worlds of wonder with letters

ശബ്ദ വര്‍ണ വിസ്മയങ്ങളുടെ സമ്മേളനമാണ് കലോത്സവം. വേദികള്‍ പലതും അത്തരം മത്സരങ്ങള്‍ക്കൊണ്ട് സമ്പന്നമാണുതാനും. എന്നാല്‍ അക്ഷരങ്ങള്‍ക്കൊണ്ട് അത്ഭുതങ്ങളുടെയും അനുഭവങ്ങളുടെയും സമാന്തര ലോകം തന്നെ സൃഷ്ടിക്കുന്ന ചില വേദികള്‍ ഉണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article