Share this Article
image
പുല്ലുമേട് ദുരന്തത്തിന് 13 വയസ്സ്
13 Years of pullumedu Tragedy

ശബരിമല തീര്‍ത്ഥാടനത്തെ കണ്ണീരിലാഴ്ത്തിയ ഇടുക്കി പുല്ലുമേട് ദുരന്തത്തിന് 13 വയസ്. 2011 ജനുവരി 14-ന് മകരജ്യോതി ദര്‍ശനത്തിനായി പുല്ലുമേട്ടില്‍ എത്തിയ 102 അയ്യപ്പഭക്തരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article