പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നു. ആക്രമണം നടത്തിയ അഞ്ച് ഭീകരരുടെ രേഖ ചിത്രം സൈന്യം നേരത്തെ പുറത്തുവിട്ടിരുന്നു. അതിര്‍ത്തിയിലും കനത്ത ജാഗ്രത തുടരുകയാണ്. പാക് കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചര്‍ച്ചകളും തുടരുകയാണ്.