സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടം. കണ്ണൂര്‍ മുന്നേറ്റം തുടരുന്നു. പാലക്കാടും കോഴിക്കോടുമാണ് തൊട്ടുപിന്നില്‍.സംഘനൃത്തം, നാടകം അടക്കം ജനപ്രിയ ഇനങ്ങളില്‍ ഇന്ന് മത്സരം നടക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ