Share this Article
News Malayalam 24x7
പ്രേമിക്കുമ്പോൾ നീയും ഞാനും..; ഇന്ന് ലോക പ്രണയദിനം
 Today is valentine's day

ഇന്ന് ലോക പ്രണയദിനം. നഷ്ടപ്രണയത്തിന്റെയും സഫല പ്രണയത്തിന്റെയും ദിനം ആഘോഷമാക്കുകയാണ് ലോകം.പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. അതിനാൽ അന്താരാഷ്ട്ര പ്രണയദിനമായി ആചരിക്കപ്പെടുന്നു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories