ആഘോഷത്തോടെയും ആര്‍പ്പുവിളികളോടെയും 2025നെ വരവേറ്റ് ലോകം. ലോകത്തുടനീളമുള്ള ജനങ്ങളെല്ലാം സംഗീത നൃത്ത പരിപാടികളോടെ 2025നെ വരവേറ്റു.പുതുവത്സരത്തെ ആദ്യം വരവേറ്റത് പസഫിക് സമുദ്രത്തിലെ റിപ്പബ്ലിക് ഓഫ് കിരിബാത്തി ദ്വീപുകളിലെ ക്രിസ്മസ് ദ്വീപാണ്.
ഇന്ത്യ പുതുവര്‍ഷം ആഘോഷിക്കുന്നതിവ് എട്ടരമണിക്കൂര്‍ മുന്നേ ആയിരുന്നു ദ്വീപിലെ ആഘോഷം. കിരിബാത്തിക്ക് ശേഷം ന്യൂസിലാന്‍ഡ്, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളുമാണ് പുതുവത്സരം ആഘോഷിച്ചത്.