സൂര്യനില്‍ വീണ്ടും ഗര്‍ത്തം രൂപപ്പെട്ടതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ കണ്ടെത്തി. 'കൊറോണല്‍ ഹോള്‍' എന്ന് വിളിക്കപ്പെടുന്ന ഈ ഗര്‍ത്തത്തില്‍ പൊട്ടിത്തെറിക്കും ഭൗമകാന്തിക കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് യുഎസ് ഫെഡറല്‍ ഏജന്‍സിയായ എന്‍ഒഎഎയുടെ മുന്നറിയിപ്പ്.