ലോകത്തില്‍ തന്നെ അക്ഷര ദേവതകളെ പ്രതിക്ഷ്ഠിച ഏക ക്ഷേത്രമാണ് തിരുവനന്തപുരം പൗര്‍ണമി കാവ് ദേവിക്ഷേത്രം. അക്ഷര ദേവതകളെ പ്രാര്‍ത്ഥിക്കുന്നതോടെ സകല ഐശ്വര്യങ്ങളും വന്ന് ചേരും എന്നാണ് വിശ്വാസം