Share this Article
ഇന്ന് ലോക ഭൗമ ദിനം
വെബ് ടീം
posted on 22-04-2023
1 min read
World Earth Day

ഇന്ന് ലോക ഭൗമ ദിനം. ഭൂമിയുടെ സ്വാഭാവികമായ ഘടന നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ് ഓരോ ഭൗമ ദിനവും. ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാന്‍ ഊര്‍ജ്ജം നല്‍കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article